Latest - INTUC

ഇന്‍ഡ്യന്‍ തൊഴിലാളി വാര്‍ത്താ പോര്‍ട്ടല്‍ ഡോ. ജി. സഞ്ജീവ റെഡ്ഡി ഉത്ഘാടനം ചെയ്തു.

ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ആരംഭിച്ച ഇന്‍ഡ്യന്‍ തൊഴിലാളി വാര്‍ത്താപോര്‍ട്ടല്‍ ഡോ. സഞ്ജീവ റെഡ്ഡി ഹൈദ്രാബാദില്‍ ഉത്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ തൊഴിലാളി വിഷയങ്ങളും, വ്യവസായ സാമ്പത്തിക വിഷയങ്ങളും, ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളും സമൂഹമദ്ധ്യത്തില്‍ കൊണ്ടുവരുവാനും ഐ.എന്‍.റ്റി.യു.സി.യ്ക്ക് ശക്തി പകരുവാനും ഈ വാര്‍ത്താപോര്‍ട്ടലിന് കഴിയണമെന്ന് പോര്‍ട്ടല്‍... Read more »

ഐ.എന്‍.റ്റി.യു.സി. വാര്‍ത്താപോര്‍ട്ടല്‍ കേരള ഐ.എന്‍.റ്റി.യു.സി.യുടെ പ്രവര്‍ത്തനത്തില്‍ ഒരു നാഴിക കല്ല് ആര്‍. ചന്ദ്രശേഖരന്‍

ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ഇന്‍ഡ്യന്‍ തൊഴിലാളി വാര്‍ത്താപോര്‍ട്ടല്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തില്‍ ഒരു നാഴികകല്ലായി മാറുമെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റും, ഇന്‍ഡ്യന്‍ തൊഴിലാളി മാഗസിന്‍ മാനേജിംഗ് എഡിറ്ററുമായ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അറിയിച്ചു. ഭരണകൂട തൊഴിലാളി വിരുദ്ധ... Read more »