കേവലം ഒരു ദിനാചരണം മാത്രമല്ല, മറിച്ച് സ്ത്രീ തൊഴിലാളികളുടെ ജീവിതവേദനയുടെയും, പോരാട്ടത്തിന്റെയും ഓര്‍മ്മദിനം കൂടിയാണ് മാര്‍ച്ച് 8 എന്ന ദിവസമെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റും, മുന്‍ ILO ഗവേണിംഗ് ബോഡി അംഗവും ആയ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ തന്റെ വനിതാദിന... Read more »
മെയ് 2, 3 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന ഐ.എന്‍.റ്റി.യു.സി. പ്ലാറ്റിനം ജൂബിലി ആഘോഷവും, ദേശീയ വര്‍ക്കിംഗ് കമ്മിറ്റി യോഗവും, സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനവും പ്രൗഢഗംഭീരമായി നടത്താന്‍ മാര്‍ച്ച് 1 ന് തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലാ പ്രസിഡന്റ്മാരുടെ യോഗം തീരുമാനിച്ചു. മെയ് 2 ന്... Read more »
38 ലക്ഷം കോടിയുടെ ആസ്തിയും, 114000 ജീവനക്കാരും, 12 ലക്ഷം ഏജന്റ്മാരും, 29 കോടി പോളിസി ഉടമകളുമായി രാജ്യത്തിന്റെ സാമ്പത്തികശക്തി കേന്ദ്രമായ LIC യെ സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അധാര്‍മ്മികവും ജനവിരുദ്ധവും ആണെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റും ആയ... Read more »
ഇന്‍ഡ്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ (INTUC) പ്ലാറ്റിനം ജൂബിലി ആഘോഷം 2022 മെയ് 3 ന് തിരുവനന്തപുരത്ത് നടക്കുമെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന അദ്ധ്യക്ഷനും ആയ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ പത്രദൃശ്യ മാദ്ധ്യമ സമ്മേളനത്തിലൂടെ അറിയിച്ചു. മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശത്താല്‍ ഇന്‍ഡ്യന്‍... Read more »
മാര്‍ച്ച് 28, 29 തീയതികളിലായി നടക്കുന്ന ദേശീയ പണിമുടക്ക് എല്ലാ രീതിയിലും വിജയിപ്പിക്കണമെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റും ആയ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ എല്ലാ വിഭാഗം തൊഴിലാളികളോടും പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. 64 കോടി വരുന്ന രാജ്യത്തെ സംഘടിത അസംഘടിത മേഖലയിലെ... Read more »
തിരുവനന്തപുരത്ത് പണിപൂര്‍ത്തിയായ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് (കെ. കരുണാകരന്‍ സ്മാരക ഐ.എന്‍.റ്റി.യു.സി. മന്ദിരം) കോണ്‍ഗ്രസ്സ് നേതാവ് ശ്രീ. രാഹുല്‍ ഗാന്ധി എം.പി 2022 മെയ് 3 ന് ഉത്ഘാടനം ചെയ്യുമെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന അദ്ധ്യക്ഷനും ആയ ശ്രീ. ആര്‍.... Read more »
വനിതാദിനമായ മാര്‍ച്ച് 8 ന് പ്രക്ഷോഭത്തിന് തുടക്കം… ലോക വനിതാദിനമായ മാര്‍ച്ച് 8 ന് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ ഐ.എന്‍.റ്റി.യു.സി.യുടെ നേതൃത്വത്തില്‍ 14 ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുമ്പിലും ധര്‍ണ്ണ നടത്തുമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റും, തൊഴിലുറപ്പ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും ആയ ശ്രീ.... Read more »
ഫെബ്രുവരി 1 ന് ധനമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച 2022-23 വര്‍ഷത്തെ ബഡ്ജറ്റ് തൊഴിലാളി വിരുദ്ധവും നിരാശാജനകവും ആണെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റുമായ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്‍ഡ്യയില്‍ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റുകളില്‍ ഏറ്റവും ദുര്‍ബലവും, തൊഴിലാളികള്‍ക്കും... Read more »
ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ആരംഭിച്ച ഇന്‍ഡ്യന്‍ തൊഴിലാളി വാര്‍ത്താപോര്‍ട്ടല്‍ ഡോ. സഞ്ജീവ റെഡ്ഡി ഹൈദ്രാബാദില്‍ ഉത്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ തൊഴിലാളി വിഷയങ്ങളും, വ്യവസായ സാമ്പത്തിക വിഷയങ്ങളും, ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളും സമൂഹമദ്ധ്യത്തില്‍ കൊണ്ടുവരുവാനും ഐ.എന്‍.റ്റി.യു.സി.യ്ക്ക് ശക്തി പകരുവാനും ഈ വാര്‍ത്താപോര്‍ട്ടലിന് കഴിയണമെന്ന് പോര്‍ട്ടല്‍... Read more »
ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ഇന്‍ഡ്യന്‍ തൊഴിലാളി വാര്‍ത്താപോര്‍ട്ടല്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തില്‍ ഒരു നാഴികകല്ലായി മാറുമെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റും, ഇന്‍ഡ്യന്‍ തൊഴിലാളി മാഗസിന്‍ മാനേജിംഗ് എഡിറ്ററുമായ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അറിയിച്ചു. ഭരണകൂട തൊഴിലാളി വിരുദ്ധ... Read more »
