INTUC State Committee, Author at INTUC - Page 3 of 5

ഐ.എന്‍.റ്റി.യു.സി. കോട്ടയം ജില്ലാ റാലിയും സമ്മേളനവും ആവേശപൂര്‍വ്വം വൈക്കത്ത് നടന്നു

വൈക്കം പട്ടണത്തെ ഇളക്കിമറിച്ച് ഐ.എന്‍.റ്റി.യു.സി. കോട്ടയം ജില്ലാ സമ്മേളനം വളരെ ആവേശപൂര്‍വ്വം നടന്നു. നവംബര്‍ 13 ന് വൈകുന്നേരം ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനത്തിന് സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍, ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ്, ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ശ്രീമതി... Read more »

ഐ.എന്‍.റ്റി.യു.സി. ജില്ലാ റാലികള്‍ക്കും സമ്മേളനങ്ങള്‍ക്കും തുടക്കമായി

           ഐ.എന്‍.റ്റി.യു.സി. സംസ്ഥാന റാലിക്കും സമ്മേളനത്തിനും മുന്നോടിയായി നടത്തപ്പെടുന്ന ജില്ലാ റാലികളും സമ്മേളനങ്ങളും ആരംഭിച്ചു. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 11 വരെയാണ് ജില്ലാ റാലികളും സമ്മേളനങ്ങളും നടക്കുന്നത്. ആദ്യറാലി മലപ്പുറത്ത് മഞ്ചേരിയില്‍ നവംബര്‍ 11 ന് മുന്‍മന്ത്രി... Read more »

ലീഡര്‍ കെ. കരുണാകരന്‍റെ 104-ാം ജന്‍മദിനം ഐ.എന്‍.റ്റി.യു.സി. ആചരിച്ചു

കേരള ഐ.എന്‍.റ്റി.യു.സി. സ്ഥാപക നേതാവ് അന്തരിച്ച കെ. കരുണാകരന്‍റെ 104-ാം ജന്‍മദിനം ജൂലൈ 5 ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ (കെ. കരുണാകരന്‍ സ്മാരക ഐ.എന്‍.റ്റി.യു.സി. മന്ദിരം) സമുചിതമായി ആചരിച്ചു. ഓഫീസിനുള്ളില്‍ ഒരുക്കിയ കെ. കരുണാകരന്‍റെ ഛായാചിത്രത്തിനുമുമ്പില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ശ്രീ.... Read more »

രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണം – തനിതെമ്മാടിത്തരം

  ജൂണ്‍ 24 ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ SFI ഗുണ്ടകള്‍ രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ MP ഓഫീസില്‍ അതിക്രമിച്ച് കടന്ന് ഓഫീസ് അടിച്ച് തകര്‍ക്കുകയും, ഗാന്ധിജിയുടെ ഫോട്ടോ നിലത്തിട്ട് ചവിട്ടുകയും, രാഹുല്‍ഗാന്ധിയുടെ കസേരയില്‍ വാഴവെയ്ക്കുകയും, ഓഫീസ് ജീവനക്കാരനെ ഗുരുതരമായി മര്‍ദ്ദിക്കുകയും ചെയ്ത നടപടി തനിതെമ്മാടിത്തരമാണെന്ന് ഐ.എന്‍.റ്റി.യു.സി.... Read more »

ഐ.എന്‍.റ്റി.യു.സി. നെഹ്റു അനുസ്മരണം

തൊഴിലാളി നേതാവും, കറകളഞ്ഞ സോഷ്യലിസ്റ്റും, തൊഴിലാളി സ്നേഹിയും, ഐ.എന്‍.റ്റി.യു.സി. രൂപീകരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ 58-ാം ചരമദിന അനുസ്മരണം മെയ് 27 ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍... Read more »

ഐ.എന്‍.റ്റി.യു.സി. പ്ലാറ്റിനം ജൂബിലി ആഘോഷം എ.കെ. ആന്‍റണി ഉത്ഘാടനം ചെയ്തു

 1947 മെയ് 3 ന് സ്ഥാപിതമായ ഐ.എന്‍.റ്റി.യു.സി. 75-ാം ജډദിനത്തിന്‍റെ ഭാഗമായി നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷം കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശ്രീ. എ.കെ. ആന്‍റണി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.  2022 മെയ് 3 ന് കോവളം ഹോട്ടല്‍ ഉദയസമുദ്രയില്‍ ഒരുക്കിയ... Read more »

ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് ഡോ: ജി. സഞ്ജീവ റെഡ്ഡി ഉത്ഘാടനം ചെയ്തു

ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് (കെ. കരുണാകരന്‍ സ്മാരക മന്ദിരം) തിരുവനന്തപുരത്ത് ഐ.എന്‍.റ്റി.യു.സി. ദേശീയ പ്രസിഡന്‍റ് ഡോ: ജി. സഞ്ജീവ റെഡ്ഡി 2022 മെയ് 3 ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകസമിതി അംഗം ശ്രീ. എ.കെ. ആന്‍റണി, കെ.പി.സി.സി. പ്രസിഡന്‍റ്... Read more »

ഐ.എന്‍.റ്റി.യു. സി. പ്ലാറ്റിനം ജൂബിലി പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു

ഐ.എന്‍.റ്റി. യു.സി. സംസ്ഥാന പ്രസിഡന്റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഐ.എന്‍. റ്റി. യു.സി. പ്ലാറ്റിനം ജൂബിലി സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പ്രകാശനം നടത്തി. പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ (സെന്‍ട്രല്‍ റീജിയണ്‍) ശ്രീമതി മറിയാമ്മ തോമസ്‌ പ്ലാറ്റിനം ജൂബിലി... Read more »

INTUC പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

INTUC പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു. 2022 മെയ് 2, 3 തീയതികളിലായി തിരുവന്തപുരത്ത് നടക്കുന്ന ഐ.എന്‍.റ്റി.യു.സി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ലോഗോ ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ അദ്ധ്യക്ഷതയില്‍ പണ്ഡിറ്റ്... Read more »

ലിംഗസമത്വത്തിനായി പോരാടും ഐ.എന്‍.റ്റി.യു.സി. വനിതാ വിഭാഗം

2030 ല്‍ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്ന ലിംഗസമത്വത്തിനായി പോരാടുമെന്ന് ഐ.എന്‍.റ്റി.യു.സി. വനിതാ വിഭാഗം മാര്‍ച്ച് 8 ന്റെ വനിതാദിനത്തില്‍ പ്രതിജ്ഞയെടുത്തു. 1857 മാര്‍ച്ച് 8 ന് ന്യൂയോര്‍ക്കിലെ സ്ത്രീതൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ സമരത്തിന്റെ ഓര്‍മ്മ ഉണര്‍ത്തി 165 സ്ത്രീതൊഴിലാളികള്‍ ദീപം തെളിയിച്ച് നടത്തിയ ‘സ്മരണജ്വാല’യോടൊപ്പം ആയിരുന്നു... Read more »