ഇടതുപക്ഷ മുദ്രാവാക്യങ്ങളെല്ലാം പൂര്‍ണ്ണമായി വിഴുങ്ങിയ തൊഴിലാളി വിരുദ്ധ സര്‍ക്കാരാണ് കഴിഞ്ഞ 7 വര്‍ഷമായി കേരളം ഭരിക്കുന്നതെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി മലപ്പുറം ജില്ലാ റാലിയും സമ്മേളനവും ആയി ബന്ധപ്പെട്ട ജില്ലാ പ്രതിനിധി സമ്മേളനം നവംബര്‍ 12 ന് മഞ്ചേരിയില്‍... Read more »
