Economy Archives - INTUC

LIC വില്‍ക്കുന്നത് അധാര്‍മ്മികം

38 ലക്ഷം കോടിയുടെ ആസ്തിയും, 114000 ജീവനക്കാരും, 12 ലക്ഷം ഏജന്റ്മാരും, 29 കോടി പോളിസി ഉടമകളുമായി രാജ്യത്തിന്റെ സാമ്പത്തികശക്തി കേന്ദ്രമായ LIC യെ സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അധാര്‍മ്മികവും ജനവിരുദ്ധവും ആണെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റും ആയ... Read more »

കേന്ദ്രബഡ്ജറ്റ് തൊഴിലാളി വിരുദ്ധം – നിരാശാജനകം

ഫെബ്രുവരി 1 ന് ധനമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച 2022-23 വര്‍ഷത്തെ ബഡ്ജറ്റ് തൊഴിലാളി വിരുദ്ധവും നിരാശാജനകവും ആണെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റുമായ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്‍ഡ്യയില്‍ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റുകളില്‍ ഏറ്റവും ദുര്‍ബലവും, തൊഴിലാളികള്‍ക്കും... Read more »