ഐ.എന്‍.റ്റി. യു.സി. സംസ്ഥാന പ്രസിഡന്റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഐ.എന്‍. റ്റി. യു.സി. പ്ലാറ്റിനം ജൂബിലി സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പ്രകാശനം നടത്തി. പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ (സെന്‍ട്രല്‍ റീജിയണ്‍) ശ്രീമതി മറിയാമ്മ തോമസ് പ്ലാറ്റിനം ജൂബിലി... Read more »
INTUC പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു. 2022 മെയ് 2, 3 തീയതികളിലായി തിരുവന്തപുരത്ത് നടക്കുന്ന ഐ.എന്‍.റ്റി.യു.സി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ലോഗോ ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ അദ്ധ്യക്ഷതയില്‍ പണ്ഡിറ്റ്... Read more »
2030 ല്‍ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്ന ലിംഗസമത്വത്തിനായി പോരാടുമെന്ന് ഐ.എന്‍.റ്റി.യു.സി. വനിതാ വിഭാഗം മാര്‍ച്ച് 8 ന്റെ വനിതാദിനത്തില്‍ പ്രതിജ്ഞയെടുത്തു. 1857 മാര്‍ച്ച് 8 ന് ന്യൂയോര്‍ക്കിലെ സ്ത്രീതൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ സമരത്തിന്റെ ഓര്‍മ്മ ഉണര്‍ത്തി 165 സ്ത്രീതൊഴിലാളികള്‍ ദീപം തെളിയിച്ച് നടത്തിയ ‘സ്മരണജ്വാല’യോടൊപ്പം ആയിരുന്നു... Read more »
രാജ്യസഭയിലേക്ക് ഒഴിവ് വന്നിരിക്കുന്ന സീറ്റില്‍ ഐ.എന്‍.റ്റി.യു.സി. പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ മത്സരിപ്പിക്കണമെന്ന് ഐ.എന്‍.റ്റി.യു.സി. 14 ജില്ലാ പ്രസിഡന്റുമാരും സംയുക്തമായി കെ.പി.സി.സി. പ്രസിഡന്റിന് നല്‍കിയ കത്തില്‍ അഭ്യര്‍ത്ഥിച്ചു. 1947 മുതല്‍ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ്മാരായിരുന്നിട്ടുള്ള കെ. കരുണാകരന്‍, ബി.കെ. നായര്‍, സി.എം. സ്റ്റീഫന്‍, വി.പി. മരയ്ക്കാര്‍,... Read more »
കേവലം ഒരു ദിനാചരണം മാത്രമല്ല, മറിച്ച് സ്ത്രീ തൊഴിലാളികളുടെ ജീവിതവേദനയുടെയും, പോരാട്ടത്തിന്റെയും ഓര്‍മ്മദിനം കൂടിയാണ് മാര്‍ച്ച് 8 എന്ന ദിവസമെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റും, മുന്‍ ILO ഗവേണിംഗ് ബോഡി അംഗവും ആയ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ തന്റെ വനിതാദിന... Read more »
ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ആരംഭിച്ച ഇന്‍ഡ്യന്‍ തൊഴിലാളി വാര്‍ത്താപോര്‍ട്ടല്‍ ഡോ. സഞ്ജീവ റെഡ്ഡി ഹൈദ്രാബാദില്‍ ഉത്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ തൊഴിലാളി വിഷയങ്ങളും, വ്യവസായ സാമ്പത്തിക വിഷയങ്ങളും, ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളും സമൂഹമദ്ധ്യത്തില്‍ കൊണ്ടുവരുവാനും ഐ.എന്‍.റ്റി.യു.സി.യ്ക്ക് ശക്തി പകരുവാനും ഈ വാര്‍ത്താപോര്‍ട്ടലിന് കഴിയണമെന്ന് പോര്‍ട്ടല്‍... Read more »
ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ഇന്‍ഡ്യന്‍ തൊഴിലാളി വാര്‍ത്താപോര്‍ട്ടല്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തില്‍ ഒരു നാഴികകല്ലായി മാറുമെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റും, ഇന്‍ഡ്യന്‍ തൊഴിലാളി മാഗസിന്‍ മാനേജിംഗ് എഡിറ്ററുമായ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അറിയിച്ചു. ഭരണകൂട തൊഴിലാളി വിരുദ്ധ... Read more »
