യു.ഡി.എഫ് പ്രകടന പത്രികാ രൂപീകരണ സമിതി മുമ്പാകെ ഐ.എന്‍.റ്റി.യു.സി. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ډ ഏതൊരു തൊഴിലാളിയുടെയും മിനിമം വേതനം 1200 രൂപയായി നിശ്ചയിക്കുമെന്നും. ډ ആശ, അങ്കണവാടി, എന്‍.എച്ച്.എം, പാലിയേറ്റീവ് കെയര്‍, സാക്ഷരതാ പ്രേരക്ക്, സ്കൂള്‍ പാചക തൊഴിലാളികള്‍ എന്നീ സ്കീം തൊഴിലാളികള്‍ക്ക്... Read more »
അങ്കണവാടി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് 2025 ജൂണ്‍ 2 ന് അങ്കണവാടി ആന്‍റ് ക്രഷ് വര്‍ക്കേഴ്സ് യൂണിയന്‍ (ഐ.എന്‍.റ്റി.യു.സി) ബഹു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ്സില്‍ 2025 ജൂണ്‍ 3 ന് ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍... Read more »
1983 ലെ എമിഗ്രേഷന്‍ നിയമം റദ്ദ് ചെയ്ത് ഓവര്‍സീസ് മൊബിലിറ്റി (ഫെസിലിറ്റേഷന്‍ ആന്‍റ് വെല്‍ഫെയര്‍) ബില്‍ 2025 എന്ന പേരില്‍ പുതിയൊരു നിയമനിര്‍മ്മാണത്തിന് കേന്ദ്ര വിദേശമന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന കരട് ബില്ല് വിദേശത്ത് പണിയെടുക്കുന്ന തൊഴിലാളികളെ തീര്‍ത്തും അവഗണിക്കുന്ന രീതിയിലാണെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ആര്‍.... Read more »
ഭരണഘടനാ വ്യവസ്ഥകളും, ഐ.എല്‍.ഒ തീരുമാനങ്ങളും അനുസരിച്ച് രാജ്യത്തെ ഏതൊരു തൊഴിലാളിയുടെയും ദേശീയ മിനിമം വേതനം പ്രതിദിനം 1760 രൂപയായും പ്രതിമാസം 45760 രൂപയായും പ്രഖ്യാപിച്ച് നടപ്പാക്കണമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റും, ദേശീയ വൈസ് പ്രസിഡന്‍റും ആയ ആര്‍. ചന്ദ്രശേഖരന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇ.എസ്.ഐ, ഇ.പി.എഫ്,... Read more »
സംസ്ഥാനത്തെ അങ്കണവാടി തൊഴിലാളികള്‍ക്ക് 2022 ഏപ്രില്‍ 25 ന്‍റെ സുപ്രീംകോടതി വിധി പ്രകാരമുള്ള ഗ്രാറ്റുവിറ്റി ആനുകൂല്യവും, ഗുജറാത്ത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി പ്രകാരമുള്ള ശമ്പള പരിഷ്കരണവും അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള അങ്കണവാടി ആന്‍റ് ക്രെഷ് വര്‍ക്കേഴ്സ് യൂണിയന്‍ (ഐ.എന്‍.റ്റി.യു.സി) വനിതാ ശിശുവികസന... Read more »
2025 ഒക്ടോബര്‍ 12, 13, 14 തീയതികളിലായി സംസ്ഥാനത്ത് നടത്തിയ പള്‍സ്-പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച 100 രൂപാ പ്രതിദിന ഇന്‍സെന്‍റീവ് അങ്കണവാടി തൊഴിലാളികള്‍ക്ക് 75 രൂപയായി വെട്ടിക്കുറച്ച നടപടി പുനഃസ്ഥാപിച്ച് 100 രൂപാ വീതം അനുവദിക്കണമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍... Read more »
ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയില്‍ നിന്ന് 10000 രൂപയായി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി തീര്‍ത്തും തൊഴിലാളിവിരുദ്ധവും പ്രതിഷേധാര്‍ഹമാണെന്നും, അടിയന്തിരമായി പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലൂടെ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ട്രേഡ് യൂണിയന്‍ രൂപീകരണം ഭരണഘടനയിലെ മൗലീകാവകാശത്തില്‍... Read more »
കേരള ഐ.എന്‍.റ്റി.യു.സി. സ്ഥാപക നേതാവ് അന്തരിച്ച കെ. കരുണാകരന്‍റെ 104-ാം ജന്‍മദിനം ജൂലൈ 5 ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ (കെ. കരുണാകരന്‍ സ്മാരക ഐ.എന്‍.റ്റി.യു.സി. മന്ദിരം) സമുചിതമായി ആചരിച്ചു. ഓഫീസിനുള്ളില്‍ ഒരുക്കിയ കെ. കരുണാകരന്‍റെ ഛായാചിത്രത്തിനുമുമ്പില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ശ്രീ.... Read more »
ജൂണ്‍ 24 ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ SFI ഗുണ്ടകള്‍ രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ MP ഓഫീസില്‍ അതിക്രമിച്ച് കടന്ന് ഓഫീസ് അടിച്ച് തകര്‍ക്കുകയും, ഗാന്ധിജിയുടെ ഫോട്ടോ നിലത്തിട്ട് ചവിട്ടുകയും, രാഹുല്‍ഗാന്ധിയുടെ കസേരയില്‍ വാഴവെയ്ക്കുകയും, ഓഫീസ് ജീവനക്കാരനെ ഗുരുതരമായി മര്‍ദ്ദിക്കുകയും ചെയ്ത നടപടി തനിതെമ്മാടിത്തരമാണെന്ന് ഐ.എന്‍.റ്റി.യു.സി.... Read more »
തൊഴിലാളി നേതാവും, കറകളഞ്ഞ സോഷ്യലിസ്റ്റും, തൊഴിലാളി സ്നേഹിയും, ഐ.എന്‍.റ്റി.യു.സി. രൂപീകരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ 58-ാം ചരമദിന അനുസ്മരണം മെയ് 27 ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍... Read more »
