രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം നശിപ്പിക്കുകയും വിറ്റ് തുലയ്ക്കുകയും ആണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി. കണ്ണൂര്‍ ജില്ലാ റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്റുവും, ഇന്ദിരാഗാന്ധിയും രാജ്യത്ത് സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍... Read more »
ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് പദവിയില്‍ 16 വര്‍ഷം. അഭിനന്ദനങ്ങള്‍
ഐ.എന്‍.റ്റി.യു.സി.സംസ്ഥാന അദ്ധ്യക്ഷ പദവി ഏറ്റെടുത്തിട്ട് 2023 നവംബര്‍ 22 ന് 16 വര്‍ഷം പൂര്‍ത്തീകരിച്ച ശ്രീ. ആര്‍. ചന്ദ്രശേഖരന് അഭിനന്ദനങ്ങള്‍. 2007 നവംബര്‍ 22 ന് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ ഐ.എന്‍.റ്റി.യു.സി. പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുമ്പോള്‍ തനിക്ക് ലഭിച്ച നിയമന ഉത്തരവിന്‍റെ ഒരു ഷീറ്റ് പേപ്പര്‍... Read more »
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി വയനാട് ജില്ലാ റാലിയുടെയും സമ്മേളനത്തിന്‍റെയും ഭാഗമായി നവംബര്‍ 27 ന് കല്‍പ്പറ്റയില്‍ ആര്യാടന്‍ മുഹമ്മദ് നഗറില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം ഉത്ഘാടനം... Read more »
മുഖ്യമന്ത്രിയും മന്ത്രിമാരും കൂടി നടത്തുന്ന നവകേരള സദസ്സ് വെറും പ്രഹസനമാണെന്ന് ടി. സിദ്ദിഖ് എം.എല്‍.എ അഭിപ്രായപ്പെട്ടു. വയനാട് കല്‍പ്പറ്റയില്‍ നടന്ന ഐ.എന്‍.റ്റി.യു.സി. ജില്ലാ റാലിയോനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍റെയും, ജില്ലാ പ്രസിഡന്‍റ്... Read more »
സംയുക്ത ട്രേഡ് യൂണിയന്‍ – കര്‍ഷക സംഘടനകളുടെ യോജിച്ചുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായി ദേശീയ കമ്മിറ്റികളുടെ തീരുമാനപ്രകാരം രാജ്യത്തെ എല്ലാ രാജ്ഭവനുകള്‍ക്ക് മുമ്പിലും, ത്രിദിന ധര്‍ണ്ണയ്ക്ക് തുടക്കമായി. നവംബര്‍ 26 ന് ഞായറാഴ്ച തിരുവനന്തപുരത്ത് രാജ്ഭവന് മുമ്പില്‍ ഐ.എന്‍.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ. ജോസഫിന്‍റെ... Read more »
തൊഴിലാളികളുടെ ജോലിസമയം ആഴ്ചയില്‍ 70 മണിക്കൂര്‍ അഥവാ ദിവസം 12 മണിക്കൂറാക്കണമെന്ന് ഒരു വ്യവസായ പ്രമുഖന്‍ ആവശ്യപ്പെട്ടതായി കേട്ടു. ഇത്തരം ആവശ്യങ്ങള്‍ ഇന്‍റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍റെയും, ഐക്യരാഷ്ട്രസഭയുടെയും തീരുമാനങ്ങള്‍ക്കും, പൊതുതത്വങ്ങള്‍ക്കും ഏതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശ്രീ. ശശിതരൂര്‍... Read more »
ഐ.എന്‍.റ്റി.യു.സി.ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടി അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി. പത്തനംതിട്ട ജില്ലാ റാലിയും സമ്മേളനവുമായി ബന്ധപ്പെട്ട് നവംബര്‍ 14 ന് നടന്ന ജില്ലാ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ശക്തിയിലാണ്... Read more »
കേരളത്തിലെ തൊഴില്‍മേഖല കഴിഞ്ഞ 7 വര്‍ഷമായി പിണറായി ഭരണത്തില്‍ തകര്‍ന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എം.എല്‍.എ ആരോപിച്ചു. ഐ.എന്‍.റ്റി.യു.സി. കാസര്‍കോഡ് ജില്ലാ റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി ക്ഷേമനിധികളുടെ പ്രവര്‍ത്തനങ്ങള്‍ ആകെ അവതാളത്തിലായിരിക്കുന്നു. തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍... Read more »
രാജ്യത്തിന്‍റെ അഭിമാനവും, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും, ഇന്ദിരാഗാന്ധിയുടെയും സ്വപന പദ്ധതിയും ആയ പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊന്നൊടുക്കുകയാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി. പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നവംബര്‍ 13 ന് പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ നടന്ന ڇപൊതുമേഖലാ സ്ഥാപനങ്ങളുടെ... Read more »
കുടിശ്ശിഖയായിരിക്കുന്ന മുഴുവന്‍ തൊഴിലാളി ക്ഷേമനിധി ആനുകൂല്ല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്യുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഘാടന മികവ് കൊണ്ടും തൊഴിലാലി പങ്കാളിത്തം കൊണ്ടും പത്തനംതിട്ട ജില്ലയില്‍ ഐ.എന്‍.റ്റി.യു.സി.യുടെ ശക്തം വിളിച്ചറിയിച്ച് മലയോര പ്രദേശമായ റാന്നിയില്‍... Read more »
