INTUC State Committee, Author at INTUC

3.5 കോടി വിദേശ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ILO തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം – ആര്‍. ചന്ദ്രശേഖരന്‍

1983 ലെ എമിഗ്രേഷന്‍ നിയമം റദ്ദ് ചെയ്ത് ഓവര്‍സീസ് മൊബിലിറ്റി (ഫെസിലിറ്റേഷന്‍ ആന്‍റ് വെല്‍ഫെയര്‍) ബില്‍ 2025 എന്ന പേരില്‍ പുതിയൊരു നിയമനിര്‍മ്മാണത്തിന് കേന്ദ്ര വിദേശമന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന കരട് ബില്ല് വിദേശത്ത് പണിയെടുക്കുന്ന തൊഴിലാളികളെ തീര്‍ത്തും അവഗണിക്കുന്ന രീതിയിലാണെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ആര്‍.... Read more »

ദേശീയ മിനിമം വേതനം പ്രഖ്യാപിച്ച് കര്‍ശനമായി നടപ്പാക്കണം – ആര്‍. ചന്ദ്രശേഖരന്‍

ഭരണഘടനാ വ്യവസ്ഥകളും, ഐ.എല്‍.ഒ തീരുമാനങ്ങളും അനുസരിച്ച് രാജ്യത്തെ ഏതൊരു തൊഴിലാളിയുടെയും ദേശീയ മിനിമം വേതനം പ്രതിദിനം 1760 രൂപയായും പ്രതിമാസം 45760 രൂപയായും പ്രഖ്യാപിച്ച് നടപ്പാക്കണമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റും, ദേശീയ വൈസ് പ്രസിഡന്‍റും ആയ ആര്‍. ചന്ദ്രശേഖരന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇ.എസ്.ഐ, ഇ.പി.എഫ്,... Read more »

അങ്കണവാടി – ശമ്പളപരിഷ്ക്കരണവും ഗ്രാറ്റുവിറ്റിയും നടപ്പാക്കണം – ഐ.എന്‍.റ്റി.യു.സി

സംസ്ഥാനത്തെ അങ്കണവാടി തൊഴിലാളികള്‍ക്ക് 2022 ഏപ്രില്‍ 25 ന്‍റെ സുപ്രീംകോടതി വിധി പ്രകാരമുള്ള ഗ്രാറ്റുവിറ്റി ആനുകൂല്യവും, ഗുജറാത്ത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി പ്രകാരമുള്ള ശമ്പള പരിഷ്കരണവും അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള അങ്കണവാടി ആന്‍റ് ക്രെഷ് വര്‍ക്കേഴ്സ് യൂണിയന്‍ (ഐ.എന്‍.റ്റി.യു.സി) വനിതാ ശിശുവികസന... Read more »

അങ്കണവാടി ജീവനക്കാരുടെ ഇന്‍സെന്‍റീവ് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണം – ആര്‍. ചന്ദ്രശേഖരന്‍

2025 ഒക്ടോബര്‍ 12, 13, 14 തീയതികളിലായി സംസ്ഥാനത്ത് നടത്തിയ പള്‍സ്-പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച 100 രൂപാ പ്രതിദിന ഇന്‍സെന്‍റീവ് അങ്കണവാടി തൊഴിലാളികള്‍ക്ക് 75 രൂപയായി വെട്ടിക്കുറച്ച നടപടി പുനഃസ്ഥാപിച്ച് 100 രൂപാ വീതം അനുവദിക്കണമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍... Read more »

ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണം – ആര്‍. ചന്ദ്രശേഖരന്‍

ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയില്‍ നിന്ന് 10000 രൂപയായി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി തീര്‍ത്തും തൊഴിലാളിവിരുദ്ധവും പ്രതിഷേധാര്‍ഹമാണെന്നും, അടിയന്തിരമായി പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലൂടെ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.   ട്രേഡ് യൂണിയന്‍ രൂപീകരണം ഭരണഘടനയിലെ മൗലീകാവകാശത്തില്‍... Read more »

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുമേഖലകളെ തകര്‍ക്കുന്നു – കെ. സുധാകരന്‍ – INTUC

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം നശിപ്പിക്കുകയും വിറ്റ് തുലയ്ക്കുകയും ആണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി. കണ്ണൂര്‍ ജില്ലാ റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്റുവും, ഇന്ദിരാഗാന്ധിയും രാജ്യത്ത് സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍... Read more »

ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് പദവിയില്‍ 16 വര്‍ഷം. അഭിനന്ദനങ്ങള്‍

ഐ.എന്‍.റ്റി.യു.സി.സംസ്ഥാന അദ്ധ്യക്ഷ പദവി ഏറ്റെടുത്തിട്ട് 2023 നവംബര്‍ 22 ന് 16 വര്‍ഷം പൂര്‍ത്തീകരിച്ച ശ്രീ. ആര്‍. ചന്ദ്രശേഖരന് അഭിനന്ദനങ്ങള്‍. 2007 നവംബര്‍ 22 ന് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ ഐ.എന്‍.റ്റി.യു.സി. പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുമ്പോള്‍ തനിക്ക് ലഭിച്ച നിയമന ഉത്തരവിന്‍റെ ഒരു ഷീറ്റ് പേപ്പര്‍... Read more »

തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കും – ആര്‍. ചന്ദ്രശേഖരന്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി വയനാട് ജില്ലാ റാലിയുടെയും സമ്മേളനത്തിന്‍റെയും ഭാഗമായി നവംബര്‍ 27 ന് കല്‍പ്പറ്റയില്‍ ആര്യാടന്‍ മുഹമ്മദ് നഗറില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം ഉത്ഘാടനം... Read more »

നവകേരള സദസ്സ് വെറും പ്രഹസനം – ടി. സിദ്ദിഖ് എം.എല്‍.എ

മുഖ്യമന്ത്രിയും മന്ത്രിമാരും കൂടി നടത്തുന്ന നവകേരള സദസ്സ് വെറും പ്രഹസനമാണെന്ന് ടി. സിദ്ദിഖ് എം.എല്‍.എ അഭിപ്രായപ്പെട്ടു. വയനാട് കല്‍പ്പറ്റയില്‍ നടന്ന ഐ.എന്‍.റ്റി.യു.സി. ജില്ലാ റാലിയോനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍റെയും, ജില്ലാ പ്രസിഡന്‍റ്... Read more »

രാജ്ഭവന് മുമ്പില്‍ മഹാധര്‍ണ്ണ ആരംഭിച്ചു – ഐ.എന്‍.റ്റി.യു.സി

സംയുക്ത ട്രേഡ് യൂണിയന്‍ – കര്‍ഷക സംഘടനകളുടെ യോജിച്ചുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായി ദേശീയ കമ്മിറ്റികളുടെ തീരുമാനപ്രകാരം രാജ്യത്തെ എല്ലാ രാജ്ഭവനുകള്‍ക്ക് മുമ്പിലും, ത്രിദിന ധര്‍ണ്ണയ്ക്ക് തുടക്കമായി. നവംബര്‍ 26 ന് ഞായറാഴ്ച തിരുവനന്തപുരത്ത് രാജ്ഭവന് മുമ്പില്‍ ഐ.എന്‍.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ. ജോസഫിന്‍റെ... Read more »